---
title: "ഉത്തരേന്ത്യക്കാരിയെ മാഹിയിലെ ലോഡ്ജിൽ പൂട്ടിയിട്ട് മർദ്ദിച്ചു ; കരിയാട് സ്വദേശി അറസ്റ്റിൽ"
english_title: "North Indian woman locked in lodge in Mahi and beaten up; Kariad native arrested"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/190981/North Indian woman locked in lodge in Mahi and beaten up; Kariad native arrested"
published_at: "2024-03-11T22:17:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65ef35d36cda9_IMG-20240311-WA0116.jpg"
keywords: []
---

# ഉത്തരേന്ത്യക്കാരിയെ മാഹിയിലെ ലോഡ്ജിൽ പൂട്ടിയിട്ട് മർദ്ദിച്ചു ; കരിയാട് സ്വദേശി അറസ്റ്റിൽ

> **Lead Summary:** മാഹി: അയൽ സംസ്ഥാനത്തെ യുവതിയെ മാഹിയിലെ സ്വകാര്യ ലോഡ്ജിൽ പൂട്ടിയിട്ട് മർദ്ദിച്ചതായ പരാതിയിൽ മാഹി പോലീസ് മധ്യ വയസ്കനെ പിടികൂടി.

## Article Content

മാഹി: അയൽ സംസ്ഥാനത്തെ യുവതിയെ മാഹിയിലെ സ്വകാര്യ ലോഡ്ജിൽ പൂട്ടിയിട്ട് മർദ്ദിച്ചതായ പരാതിയിൽ മാഹി പോലീസ് മധ്യ വയസ്കനെ പിടികൂടി.

കരിയാട് സ്വദേശിയായ ദാവൂദിനെയാണ് (52) അറസ്റ്റ് ചെയ്തത്. മർദ്ദനമേറ്റ സ്ത്രീയുടെ പരാതിയിൽ പോലീസ് കേസെടുത്തിട്ടുമുണ്ട്..

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/190981/North Indian woman locked in lodge in Mahi and beaten up; Kariad native arrested)